ആലുവ: കുന്നത്തേരി ഒലിപറമ്പിൽ പരേതനായ ഒ.എസ്. ഷൗക്കത്തലി മൗലവിയുടെ മകൻ ഫസലുദ്ദീൻ (38) നിര്യാതനായി. കബറടക്കി. മാതാവ്: റുഖിയ. ഭാര്യ: ബിൻസി. മക്കൾ: ജുനൈദ്, ഫസീല.