അഴുക്കിൽ മെനയുന്ന ജീവിതം...നഗരത്തിലെ കാനകൾ വൃത്തിയാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി ചെളി കോരി മാറ്റുന്നു. സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെയാണ് ഇവർ ജോലിചെയ്യുന്നത്. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച