കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷനും ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെന്റ് (ഐ.എസ്.ടി.ഡി) കേരള ഘടകവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി യു.എസ്.എയിലെ ബോയിസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡീൻ പ്രൊഫ. മാർക് ബാനിസ്റ്റർ ഉദ്ഘാടനം ചെയ്തു.
കെ.എം.എ മുൻ പ്രസിഡന്റ് എസ്.ആർ. നായർ അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.ടി.ഡി കേരള ഘടകം പ്രസിഡന്റ് എൽ. നിർമല, കെ.എം.എ സെക്രട്ടറി വി. ജോർജ് ആന്റണി തുടങ്ങിയവർ സംസാരിച്ചു.