പനങ്ങാട്: ജനത റോഡിൽ മുട്ടത്തിൽ ശങ്കരന്റെ ഭാര്യ കുരീക്കാട് പുത്തൻവീട്ടിൽ സാവിത്രി (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് നെട്ടൂർ ശാന്തിവനത്തിൽ. മക്കൾ: സിനി ശങ്കർ (ബംഗളൂരു), റിനി ശങ്കർ. മരുമക്കൾ: ബിജു അരവിന്ദൻ (ഐ.ബി.എം, ബംഗളൂരു), വിനീത് കെ.വി. (കോംമിനേരി ഇൻഫോടെക്, കാക്കനാട്).