തൃപ്രയാർ: ആലുവ പെരിയാർ ബ്ലോസ്സം ടവേഴ്സിൽ കഴുപ്പറമ്പിൽ കേശവൻ ഗോപാലമേനോൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ആലുവ ടൗൺ എൻ.എസ്.എസ്. കരയോഗ ശ്മശാനത്തിൽ. ഭാര്യ: ചന്ദ്രാമേനോൻ. മക്കൾ: സുരേഷ്, സുഷിത, സ്വപ്ന. മരുമക്കൾ: രാജേഷ്, സുഭാഷ്.