ചെല്ലാനം: ഗണപതികാട് ചക്കുങ്കൽ സി.കെ. ഗോപാലൻ (76) നിര്യാതനായി. ചെല്ലാനം പഞ്ചായത്ത് മുൻ മെമ്പറാണ്. ഭാര്യ: ഷേർളി. മക്കൾ: ശ്രീദേവി, ശ്രീകാന്ത്, ശ്രീവിദ്യ. മരുമക്കൾ: ബിനു, ഡയാന, സന്മജൻ.