മണ്ണത്തൂർ: മാങ്കുടിയിൽ രമണി ഗോപി (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: അനിൽ ഗോപി, സ്മിത ഗോപി. മരുമക്കൾ: റെജി, രജനി.