മൂവാറ്റുപുഴ: റിട്ട. ഹെഡ് സർവെയർ കാവക്കാട് ചേലയ്ക്കൽ സി.ഐ. പ്രഭാകരൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല. മക്കൾ: ബിന്ദു , ബിജു (കെ.എസ്.ആർ.ടി.സി., മൂവാറ്റുപുഴ ഡിപ്പോ), ബിനു (ബിസിനസ്). മരുമക്കൾ: ബാബു, സന്ധ്യ.