vm-sudheeran

ഈ ചിരിയിൽ...എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘട്ടടനം ചെയ്യാനെത്തിയ വി.എം. സുധീരൻ വേദിയിലെ വൈദിരുമായി സൗഹൃദം പങ്കുവയ്ക്കുന്നു