കടുപ്പത്തിലൊരു ചായ...ലോക് സഭാ ഇലക്ഷൻ പ്രചരണം സജീവമായപ്പോൾ പ്രധാന പ്രചരണങ്ങളിലൊന്ന് പോസ്റ്ററുകളാണ് എറണാകുളം വാത്തുരുത്തിയിലെ ചായക്കടയുടെ ചുവരുകളിൽ പതിച്ച പോസ്റ്ററുകൾ