hibi-edan

എറണാകുളം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി ഹൈബി ഈഡന്റെ പോസ്റ്റർ പതിച്ച മതിലിനരികിൽ അന്തരിച്ച മുൻ എം.പി. ജോർജ് ഈഡന്റെ പേരിലുള്ള റോഡിന് സമീപമുള്ള മതിലിൽ മകനും എറണാകുളം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥിയുമായ ഹൈബി ഈഡന്റെ പോസ്റ്റർ പതിച്ചിരിക്കുന്നു