എരൂർ വെസ്റ്റ് : എരൂർ വെസ്റ്റ് ശ്രീനിലയത്തിൽ വി.കെ ശ്രീധരന്റെ ഭാര്യ ഉമയമ്മ ബി. പി ( 76) നിര്യാതയായി. മകൻ : ശ്രീജിത്ത് യു എസ് . മരുമകൾ: സ്മിത, ശ്രീജിത്ത് .