മൂവാറ്റുപുഴ : മാറാടി തുമ്പയിൽ റിട്ട. പ്രൊഫസർ (എസ്.എൻ. കോളേജ് ആലത്തൂർ, എസ്.എൻ. കോളേജ് നാട്ടിക) ടി.ആർ. കരുണാകരൻ (73) നിര്യാതനായി. ഭാര്യ: ലില്ലി, മക്കൾ: ആഷിഷ്, (സി.ഐ.ഒ. വിതാൽ ഹെൽത്ത്,ബാംഗ്ലൂർ), അനീഷ് (ഐ.ബി.എസ്. കൊച്ചിൻ). മരുമക്കൾ: നീതു ആഷിഷ്, രഞ്ജു അനീഷ്.