പച്ചാളം: തുണ്ടിപറമ്പിൽ മണികണ്ഠനിവാസിൽ ടി.പി.രാമകൃഷ്ണൻ (87) നിര്യാതനായി. സംസ്കാരം പകൽ 11 മണിക്ക് പച്ചാളം ശാന്തികവാടത്തിൽ. ഭാര്യ : പരേതയായ രാജമ്മാൾ. മക്കൾ: ബാബു , മണി. മരുമക്കൾ: ലത, പ്രിയ.