കടുംഗമംഗലം: അമ്പാടിമല ഞാൽപ്ളാക്കിൽ പരേതനായ വർഗീസിന്റെ മകൻ ജോളി വർഗീസ് (49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. മാതാവ് : പരേതയായ മേരി. സഹോദരങ്ങൾ: പൗലൂസ്, ജോയി, ആലീസ്, ജോസ് എം.വി.