ആലുവ: എടയപ്പുറം പെരുമ്പിള്ളി വീട്ടിൽ കൊച്ചുണ്ണിയുടെ മകൻ സലീം (58) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റംല. മക്കൾ: സജന, ഷാലു, ആദിൽ മുഹമ്മദ്. മരുമക്കൾ: നയാസ് (ഖത്തർ), ഷിഫാസ് (ദുബായ്).