വൈപ്പിൻ: പള്ളിപ്പുറം താന്നിപ്പിള്ളി നിക്ലോവാസിന്റെ ഭാര്യ ആനി (81) നിര്യാതയായി. ചെറിയ പാട്ടുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ജോസഫ്, പോളി, ഗ്രേസി, തോമസ്. മരുമക്കൾ : ഗ്ലാഡിസ്, ജാൻസി, തങ്കച്ചൻ, ലിൻസി.