കാഞ്ഞിരമറ്റം: പുറത്തേത്ത് വീട്ടിൽ ഭാഗീരഥി (92) നിര്യാതയായി. മക്കൾ: പരേതയായ സുഷമ, ജയപ്രകാശ്, ഷൈനമ്മ, പരേതനായ ശിവപ്രസാദ്, പ്രീത, ജയശ്രീ, പ്രമോദ്. മരുമക്കൾ: പരേതനായ ടാഗോർ, റൂബി, സുരേഷ്, ഗീത, രാധാകൃഷ്ണൻ, സതീശൻ, ശ്രീജ.