കൊച്ചി: ഇരുവേലി റോഡിൽ കുഴിവേലിപ്പറമ്പിൽ ഗോമതി രാമചന്ദ്രൻ (84) നിര്യാതയായി. മക്കൾ: ദിനരാജ് (ഏജീസ് ഓഫീസ്, തിരുവനന്തപുരം), പ്രശാന്ത് (റിയൽ എസ്റ്റേറ്റ്), സിന്ധു. മരുമക്കൾ: സിന്ധു, ജയപ്രകാശ്.