കോതമംഗലം: കോട്ടപ്പടി വടാശേരി പുളിങ്കണ്ണി വീട്ടിൽ പി.എ. വാസു (66) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: ഷിനി, ഷജോ. മരുമക്കൾ: ചന്ദ്രൻ, ചാന്ദ്നി.