നോർത്ത് മഴുവന്നൂർ: കുളങ്ങരാട്ടേൽ ഗോപിനാഥൻ (62) നിര്യാതനായി. റൂബക് ബലൂൺസ് കമ്പനി റിട്ട. ജീവനക്കാരനും പാചകക്കാരനുമായിരുന്നു. ഭാര്യ: പുഷ്പ. മക്കൾ: അശ്വതി, ആരതി, അഞ്ജലി, അനഘ. മരുമക്കൾ: സജീവ്, രഞ്ജിത്, അനീഷ്.