കോതമംഗലം: വടാട്ടുപാറ മാവിൻ ചുവട് മേത്തനാംകുടി തങ്കപ്പൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതി. മക്കൾ: ശിവദാസ്, ദിനി. മരുമക്കൾ: ജയന്തി, അനിരുദ്ധൻ.