പെരുമ്പാവൂർ: തുരുത്തി പ്രളയിക്കാട് ശ്രീജാലയം വീട്ടിൽ എം.എസ്. ഗോപാലകൃഷ്ണൻ (59) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: ശ്രീകുമാർ, ശ്രീജ. മരുമക്കൾ: അനീഷ ശ്രീകുമാർ, സുനിൽ കുമാർ.