കൂവപ്പടി: തൂമ്പായിൽ പരേതനായ കുട്ടികൃഷ്ണന്റെ ഭാര്യ സിസിലി (78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ. മക്കൾ: ഗിരി, മധു, പ്രഭ, മീര. മരുമക്കൾ: ശോഭ, ഷിജി, ചന്ദ്രൻ, സുപ്രൻ.