കുമ്പളങ്ങി: മാളാട്ട് ബേക്കറിക്ക് സമീപം പള്ളത്ത് ജോസഫ് (പാപ്പിച്ചി 74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പഴങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസബത്ത്. മക്കൾ: ഷെറി, പരേതയായ ഷെർളി. ആന്റണി.