മൂവാറ്റുപുഴ: സെൻട്രൽ ജൂമാമസ്ജിദ് മുൻ സെക്രട്ടറി കാവുങ്കര പട്ടമ്മാ കുടിയിൽ ഹാജി പി.എം. മുസ്തഫ (83) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഐഷ. മക്കൾ: പി.എം. മുഹിയുദ്ദീൻ (കെ.ഡബ്ളിയു.എ., കോതമംഗലം), പി.എം. മുഹമ്മദ് മുസദ്ദിഖ്, ആമിന (മിനി), അലീമ (ടീച്ചർ, പള്ളിപ്പുറം പൊതിയിൽ എൽ.പി.എസ്.). മരുമക്കൾ: കെ.കെ. അലി, അബ്ദുൽ അസീസ് (പ്രസിഡന്റ്, മാറമ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക്), സീന, ഡോ. ഷാലിമ.