മഞ്ഞപ്ര: കുറ്റിപ്പാറ മാടൻ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാ (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുറ്റിപ്പാറ സെയിന്റ് ജൂഡ് ആൻഡ് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേഴ്സി, ജോയി, ബാബു, ലിസി, റാണി. മരുമക്കൾ: ജോണി, റെജി, റാണി, വർഗീസ്, തോമസ്.