തിരുവല്ല: ഭവാനി വിലാസത്തിൽ രാജമ്മ പിള്ള (99) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് രവിപുരം ശ്മശാനത്തിൽ. മക്കൾ: ലീലമണിപിള്ള, പി. രാധാകൃഷ്ണൻ. മരുമക്കൾ: ഭാസ്കരൻ നായർ, നളിനി.