തൃപ്പൂണിത്തുറ: ചുള്ളു മനയ്ക്കൽ ജാനകി കൃഷ്ണൻകുട്ടി (94) നിര്യാതയായി. മക്കൾ: പ്രകാശൻ, ലീല, പരേതയായ ശോഭ, സരോജിനി. മരുമക്കൾ: വത്സൻ, സജി, ലൈല.