വാഴക്കുളം: കാവന കുന്നേൽ സുകുമാരൻ (63 - കാവന സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മക്കൾ: അഖിൽ, നിഖിൽ (കുവൈറ്റ്).