മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ മാറ്റക്കോട്ട് പുത്തൻപുരയിൽ പദ്മനാഭൻ നായരുടെ മകൻ രഞ്ജിത് കുമാർ (40 - ഡെപ്യൂട്ടി ജനറൽ മാനേജർ, റിലയൻസ് ജിയോ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമ്യ. മക്കൾ: ആദിത്യൻ, അഭിനവ്. സഹോദരൻ: ശ്രീജിത് പി.