തൃപ്പൂണിത്തുറ: സംസ്കൃത കോളേജ് റോഡ് ചന്ദ്രപ്പിള്ളി മഠത്തിൽ സി.ബി.വേണുഗോപാലിന്റെ (ഹൈടെസ്സ് ഇൻഡസ്ട്രീസ്) ഭാര്യ പാർവ്വതി വേണുഗോപാൽ (59) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ കോടംകുളങ്ങര ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ. മകൾ: സൗമ്യ.