എഴുപുന്ന: എഴുപുന്ന വാടയ്ക്കകത്ത് മനോജ് നിലയത്തിൽ കെ.ടി. മണി (65 - റിട്ട. ഡ്രൈവർ, കൊച്ചിൻ കോർപ്പറേഷൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഗോമതി. മക്കൾ: മനോജ്, മനീജ. മരുമക്കൾ: രേഷ്മ, മാഴ്സൺ (സി.ഐ.എസ്.എഫ്).