മൂവാറ്റുപുഴ : ഓൾ കേരള സ്‌പെഷ്യൽടീച്ചേഴ്‌സ് ട്രെയിനീസ് കലോത്സവത്തിൽ മൂവാറ്റുപുഴ നിർമ്മലാസദൻ കോളേജ് ഫോർസ്‌പെഷ്യൽ എജുക്കേഷൻ 73 പോയിന്റുമായി എവർറോളിംഗ് ട്രോഫി കരസ്ഥമാക്കി. സ്‌പെഷ്യൽ എജുക്കേഷൻ ഫിൽഡിൽ (ഇന്റലെകച്വൽ ഡിസെബിലറ്റി) അദ്ധ്യാപക പരീശീലനം നൽകുന്ന കേരളത്തിലെ16 ട്രെയിനിംഗ് കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ്കലോത്സവത്തിൽ പങ്കെടുത്തത്. സി. എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ്‌മെന്റലിചലഞ്ചാണ്കലോത്സവ വേദിയായത്.
കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ്കലോത്സവത്തിൽ പങ്കെടുത്തത്. സി. എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ്‌മെന്റലിചലഞ്ചാണ്കലോത്സവ വേദിയായത്.