മുവാറ്റുപുഴ: മേക്കടമ്പ് ചക്കാലയിൽ വീട്ടിൽ ശിവൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: മുകേഷ് (അച്ചുസ് സ്റ്റുഡിയോ, മുവാറ്റുപുഴ), മെർലി സാവന്ത്. മരുമക്കൾ: സ്മിത (കെ.എസ്.ഇ.ബി), സാവന്ത് (വിദേശം).