തൃപ്പൂണിത്തുറ: കാഞ്ഞിരമറ്റം തിരുമാറായികുളത്തു പുത്തൻപുരയിൽ വിശ്വനാഥൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മാശാനത്തിൽ. ഭാര്യ: ഭദ്ര. മക്കൾ: രഞ്ജിത്, സഞ്ജിത്. മരുമക്കൾ: ആര്യ, അശ്വനി.