പള്ളുരുത്തി: കോൺഗ്രസ് (ഐ) ഇടക്കൊച്ചി മണ്ഡലം വൈസ് പ്രസിഡന്റും ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്ക് മുൻ ബോർഡ് മെമ്പറുമായിരുന്ന ഇടക്കൊച്ചി വെളിയിൽ വീട്ടിൽ വി.ജി.രാജൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് ഇടക്കൊച്ചി പൊതു ശ്മശാനത്തിൽ. ഭാര്യ: ബി.എൻ.ശോഭന (റിട്ട. അധ്യാപിക എസ്.ഡി.പി.വൈ സ്കൂൾ, പള്ളുരുത്തി). മക്കൾ: രാജഗോപാൽ (തമ്പി), സീന. മരുമക്കൾ: അനല, ബിഷംജി.