പെരുമ്പാവൂർ: പുല്ലുവഴി പരേതനായ തോട്ടത്തിൽ ടി.കെ. തോമസിന്റെ മകൻ റെജി തോമസ് (57 - തോംസൺ പ്ലൈവുഡ്, നിക്സൺ പ്ലൈവുഡ് ഉടമ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് തുരുത്തിപ്ലി സെന്റ് മേരീസ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ബിന്ദു. മക്കൾ: ക്രിന, നികിത്. മരുമകൻ: ജോൺ തോമസ്.