തോപ്പുംപടി: നിരക്കശ്ശേരി പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കാട്ടിപ്പറമ്പ് സെന്റ് ഫ്രാൻസീസ് അസീസി പള്ളി സെമിത്തേരിയിൽ. മക്കൾ: പുഷ്പി, മേബിൾ, ബോണി, ബോബൻ, രാജു, ബെർലി, ബീന, മാത്യു, ബിജു. മരുമക്കൾ: പരേതനായ തോമസ്, ആൽബർട്ട്, സലോമി, ഉന്നാമ്മ, നിഷി, ഷൈൻ, സോണി, ബിജി.