കോതമംഗലം: രാമല്ലൂർ പഴൂക്കുടിയിൽ ശോശ (സൂസന്ന - 84) അമേരിക്കയിൽ നിര്യാതയായി. സംസ്കാരം ഇന്ന് 11ന് ന്യൂയോർക്ക് ബ്രിക്സ് ചർച്ച്സെമിത്തേരിയിൽ. മക്കൾ: റോയി, റൂബി, ഷോമി (എല്ലാവരും യു.എസ്.എ), പരേതനായ ഷോണി. മരുമക്കൾ: ലിസി, ഷാജി, മിനി, പ്രീതി (എല്ലാവരും യു.എസ്.എ).