sumathiamma-93
സുമതിഅമ്മ

അങ്കമാലി: കോതകുളങ്ങര പടിഞ്ഞാറെ പനങ്ങാട്ട് വീട്ടിൽ പരേതനായ മാധവൻ നായരുടെ ഭാര്യ സുമതിഅമ്മ (93 ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഗീത, രാജു, പരേതനായ ബാബു. മരുമക്കൾ: രഘു, മിജു, സുധ.