അങ്കമാലി: കോതകുളങ്ങര ആലപ്പാട്ട് വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സരസ്വതി ടീച്ചർ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: നന്ദകുമാർ (എസ്.ബി ഐ പുളിയനം). മരുമകൾ: മിനി.