കാലടി: മാണിക്യമംഗലം കൃഷ്ണാനിവാസിൽ ആർ. ഗോപാലകൃഷ്ണൻ നായർ (87 - റിട്ട. പി.ഡബ്ല്യു.ഡി വർക്സ് സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: തങ്കമണി അമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, മാണിക്യമംഗലം എൻ.എസ്.എസ്. എച്ച്.എസ്.). മകൻ: ജി. കൃഷ്ണകുമാർ . മരുമകൾ: ധന്യ (ഇരുവരും യു.എസ്.).