കൂത്താട്ടുകുളം: അമ്പലംഭാഗം കിഴക്കേകൂറ്റ് പി.എസ്. ശിവശങ്കരപ്പണിക്കർ (79) നിര്യാതനായി. ഭാര്യ: രാധാമണി (റിട്ട. അദ്ധ്യാപിക, സെയ്ന്റ് പീറ്റേഴ്സ് എൽ.പി.സ്കൂൾ കാരമല). മക്കൾ: സുമേഷ് (എം.വി.ഐ.പി. ഇറിഗേഷൻ, പിറവം), സരിത (എസ്.ബി.ഐ. മോനിപ്പിള്ളി). മരുമക്കൾ: മഞ്ജു, അനിൽ (സബ് രജിസ്ട്രാർ, പൂഞ്ഞാർ).