പറവൂർ: കെടാമംഗലം രാമാടിൽ സരോജം (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് പൊതുശ്മശനത്തിൽ. മക്കൾ: ഹിമ, പരേതയായ ഹേന, ആർ.ജി.സുധീർ (പ്ലംബർ, വാട്ടർ അതോറിറ്റി, പറവൂർ), ആർ.ജി. സുനിൽ. മരുമക്കൾ: പരേതനായ അജിത്ത്കുമാർ, ബിന്ദു (ഇറിഗേഷൻ വകുപ്പ്, തുമ്പൂർമുഴി), സിജി.