മുണ്ടങ്ങാമറ്റം: പരേതനായ കിലുക്കൻ പൗലോയുടെ മകൾ അന്നമ്മ (60) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് നടുവട്ടം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ആഗസ്തി, മേരി, പരേതനായ പാപ്പു, അന്തോണി.