തിരുവാങ്കുളം: വയലിൽ റോഡ് കുറ്റിക്കാട്ട് കെ.വി. ഫിലിപ്പ് (77) നിര്യാതനായി. സംസ്കാരം ഇന്ന് 4 ന് കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഇരുമ്പനം ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ലേയാമ്മ (റിട്ട. അധ്യാപിക). മക്കൾ: സിനി ഫിലിപ്പ് (അബുദാബി), സിജി ഫിലിപ്പ് (യു.കെ.). മരുമക്കൾ: രാജേഷ് (അബുദാബി), അജിത്ത് (യു.കെ).