ഇരുമ്പനം: പരേതനായ മനയിൽ ഗോപാലകൃഷ്ണന്റെ ഭാര്യ മാപ്പാത്ത് സി. ചന്ദ്രമതി (84, റിട്ട. ടീച്ചർ, വി.എച്ച്.എസ്.എസ്. ഇരുമ്പനം) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. മക്കൾ: നളിനകുമാരി, ശോഭനകുമാരി (റിട്ട. ടീച്ചർ വി.എച്ച്.എസ്.എസ്. ഇരുമ്പനം), ഗോകുലനാഥൻ (റിട്ട. ബി.എസ്.എൻ.എൽ, എറണാകുളം), സരള കുമാരി, മദനസുന്ദരൻ, സുജയകുമാരി (വി.എച്ച്.എസ്.എസ്. ഇരുമ്പനം), രാജശ്രീ (എസ്.എൻ.ഡി.പി എൽ.പി.എസ് ഇരുമ്പനം), സുനിൽകുമാർ. മരുമക്കൾ: പരേതനായ മണി, ശിവസുതൻ, രാജേശ്വരി, സുകുമാരൻ, ഹേമ, പരേതനായ എ.കെ. രവി, ആനന്ദൻ, സിന്ധു.