മൂവാറ്റുപുഴ : മേക്കടമ്പ് ചാലിയേലിൽ പരേതനായ മത്തായിയുടെ മകൻ സണ്ണി (55, ക്യാബിനറ്റ് അഫയേഴ്സ് ഡി.ഒ.പി.റ്റി. ഡെൽഹി) നിര്യാതനായി. സംസ്ക്കാരം ഇന്ന് (ഞായർ) ഉച്ചയ്ക്ക് 2 ന് കടമറ്റം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസൻ. മക്കൾ: അൽവിൻ (ജി.എൽ.എസ്. ഫിലിം ഇൻസ്റ്റിറ്റിയൂട്ട്), അമോസ് (വിദ്യാർത്ഥി)