prathistta-
നന്തികുളങ്ങര ചിറപ്പുറത്ത് ഭദ്രകാളി -ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നടന്ന ദ്വിധ്വജപ്രതിഷ്ഠാകർമ്മം

പറവൂർ : നന്തികുളങ്ങര ചിറപ്പുറത്ത് ഭദ്രകാളി -ദുർഗാദേവി ക്ഷേത്രത്തിൽ ദ്വിധ്വജപ്രതിഷ്ഠാകർമ്മം ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമ മഠാധിപതി ബ്രഹ്മപാദാനന്ദ സരസ്വതിയുടേയും, ക്ഷേത്രം തന്ത്രി ഘടനാനന്ദനാഥപാദ തീർത്ഥയുടേയും മേൽശാന്തി വിനു ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ നടന്നു. തുടർന്ന് ദ്രവ്യകലശാഭിഷേകം, മരപ്പാണി, ബ്രഹ്മകലശാഭിഷേകം, പ്രസാദഊട്ട് എന്നിവ നടന്നു.